| Thursday, 19th April 2018, 11:04 pm

മലപ്പുറത്ത് സി.പി.ഐ.എം പ്രവര്‍ത്തകന് വെട്ടേറ്റു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മലപ്പുറം താനൂരിനടുത്ത് ഉണ്ണ്യാലില്‍ സി.പി.ഐ.എം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. താനൂര്‍ സ്വദേശിയായ അക്ബറിനാണ് വെട്ടേറ്റത്.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അക്ബറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. കൈയ്ക്കും രണ്ട് കാലിനും ഗുരുതരമായി പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആക്രമണത്തിന് പിന്നില്‍ മുസ്‌ലിം ലീഗാണെന്ന് സി.പി.ഐ.എം ആരോപിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more