| Monday, 19th February 2018, 8:12 am

കണ്ണൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകന് വെട്ടേറ്റു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കൂത്തുപറമ്പില്‍ സി.പി.ഐ.എം പ്രവര്‍ത്തകന് വെട്ടേറ്റു. കൂത്തുപറമ്പ് കിഴക്കെ കതിരൂര്‍ സ്വദേശി ഷാജനാണ് വെട്ടേറ്റത്.

പാല്‍ വിതരണത്തിനിടെയായിരുന്നു ആക്രമണം. പരിക്കേറ്റ ഷാജനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Latest Stories

We use cookies to give you the best possible experience. Learn more