| Tuesday, 9th June 2020, 7:30 am

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 71 ലക്ഷം കടന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ലോകത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം 71 ലക്ഷം കടന്നു. 7193476 പേര്‍ക്കാണ് ലോകത്താകമാനം രോഗം ബാധിച്ചത്. 408614 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

3535554 പേര്‍ രോഗവിമുക്തരായി. 20 ലക്ഷത്തിലേറെ രോഗികളുള്ള അമേരിക്കയാണ് രോഗികളുടെ എണ്ണത്തില്‍ ഒന്നാമത്. ബ്രസീലില്‍ 710887 പേരും റഷ്യയില്‍ 476658 പേരും രോഗബാധിതരാണ്.

അതേസമയം രോഗബാധിതരുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത് നിന്ന് ആറാമതായി. നിലവില്‍ 265928 പേര്‍ക്കാണ് ഇന്ത്യയില്‍ രോഗം ബാധിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Latest Stories

We use cookies to give you the best possible experience. Learn more