| Saturday, 15th May 2021, 6:05 pm

സംസ്ഥാനത്ത് 32,680 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32,680 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 122628 സാമ്പിളുകളാണ് പരിശോധിച്ചത്.

4,45334 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 29969 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് കൊവിഡ് ബാധിച്ചത്.

96 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 2944 പേരാണ് കൊവിഡ് മുക്തരായത്.

സംസ്ഥാനത്ത് നാലു ജില്ലകളില്‍ ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആരംഭിക്കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: Covid Updation May 15 2021

Latest Stories

We use cookies to give you the best possible experience. Learn more