തിരുവനന്തപുരം: കേരളത്തിന്റെ മതേതരമൂല്യത്തിനെതിരെ ഈയിടെയുണ്ടായ അപസ്വരങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്.
ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ സ്വയം തിരുത്തുന്നില്ലെങ്കില്‍ ജനങ്ങള്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് 63 ാം റിപ്പബ്‌ളിക് ദിന പരേഡില്‍ സല്യൂട്ട് സീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
Malayalam News