| Saturday, 3rd June 2017, 11:53 am

അന്‍വര്‍ സാദത്ത് എം.എല്‍.എയെ ക്ഷണിച്ചില്ല; കൊച്ചി സോളാര്‍ മെട്രോ സോളാര്‍ പദ്ധതി ഉദ്ഘാടനം മാറ്റിവച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ജനപ്രതിനിധിയെ ക്ഷണിക്കാത്തിനെ തുടര്‍ന്ന് കൊച്ചി മെട്രോ സോളാന്‍ പദ്ധതിയുടെ ഉദ്ഘാടനം മാറ്റിവച്ചു. അന്‍വര്‍ സാദത്ത് എം.എല്‍.എയെ ക്ഷണിക്കാത്തതിനെ തുടര്‍ന്നാണ് പരിപാടി മാറ്റിവെച്ചത്.

ആലുവ എം.എല്‍.എ അന്‍വര്‍ സാദത്തിനെ പരിപാടിയില്‍ ക്ഷണിക്കാതിരുന്നത് വിവാദമായിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി യു.ഡി.എഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.


Also Read: മലപ്പുറത്ത് ക്ഷേത്രത്തിനു നേരെ വീണ്ടും ആക്രമണം; പൂജ നടന്നിരുന്ന ഷെഡിന് തീയ്യിട്ടു


സംഭവത്തില്‍ അന്‍വര്‍ സാദത്ത് മുഖ്യമന്ത്രിയെ വിളിച്ച് പരാതി അറിയിച്ചിരുന്നു. ഇതിനു പിന്നാലെ കെ.എം.എല്‍.ആറിനെ രൂക്ഷമായി വിമര്‍ശിച്ച മുഖ്യമന്ത്രി പരിപാടി മാറ്റി വയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more