| Tuesday, 29th December 2020, 10:41 pm

മോഹന്‍ ബഗാനെ പിടിച്ചുകെട്ടി ചെന്നൈയ്ന്‍

സ്പോര്‍ട്സ് ഡെസ്‌ക്

പനജി: ഐ.എസ്.എല്ലില്‍ ശക്തരായ എ.ടി.കെ മോഹന്‍ ബഗാനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ചെന്നൈയിന്‍ എഫ്.സി. മോഹന്‍ ബഗാന്‍ ഗോള്‍കീപ്പര്‍ അരിന്ധം ഭട്ടാചാര്യയുടെ മിന്നും സേവുകളില്ലായിരുന്നെങ്കില്‍ മത്സരം ചെന്നൈ സ്വന്തമാക്കിയേനേ.

അരിന്ധമാണ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത്. ചെന്നൈ ഈ സീസണില്‍ വഴങ്ങുന്ന നാലാമത്തെയും മോഹന്‍ ബഗാന്റെ രണ്ടാമത്തെയും സമനിലയാണിത്.

ഈ സമനിലയോടെ മോഹന്‍ബഗാന്‍ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ചെന്നൈയിന്‍ ഏഴാമതാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more