| Wednesday, 19th July 2017, 4:36 pm

ആത്മഹത്യാപ്രേരണാ കുറ്റം; വീട്ടമ്മയുടെ പരാതിയില്‍ കോവളം എം.എല്‍.എക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോവളം: കോവളം എം.എല്‍.എ എം.വിന്‍സെന്റിനെതിരെ പൊലീസ് കേസ്. ആത്മഹത്യാ പ്രേരണക്കാണ് കേസെടുത്തിരിക്കുന്നത്. നെയ്യാറ്റിന്‍കര സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് കേസ്.

ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വീട്ടമ്മ ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. എം.എല്‍.എ ഫോണില്‍വിളിച്ച് അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more