| Wednesday, 30th November 2016, 5:03 pm

കോഴിക്കോട് കാനറ ബാങ്കുകള്‍ പൂട്ടാനുള്ള കാരണം എന്ത് ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

 30.11.2016ന് കോഴിക്കോട് ജില്ലയിലെ കാനറയുടെ ശാഖകളില്‍ നിന്നുള്ള പണ വിതരണം നിര്‍ത്തി വെക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.


ജില്ലാ കലളക്ടര്‍
കളക്ടറേറ്റ്
കോഴിക്കോട്

വിഷയം: 1000,500 രൂപാ നോട്ടുകളുടെ നിരോധനം

കോഴിക്കോട് ജില്ലയിലെ ശാഖകളിലേക്ക് ഞങ്ങള്‍ കറന്‍സ് ചെസ്റ്റ് വഴിയാണ് പണം എത്തിച്ച് കൊണ്ടിരുന്നത്. എന്നാല്‍ ശാഖകളിലേക്ക് നല്‍കാനുള്ള കറന്‍സി ഇല്ലാത്ത് കാരണം അവയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. ഇതിനാല്‍ 30.11.2016ന് കോഴിക്കോട് ജില്ലയിലെ കാനറയുടെ ശാഖകളില്‍ നിന്നുള്ള പണ വിതരണം നിര്‍ത്തി വെക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

പണ വിതരണം നിര്‍ത്തി വെക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രതിഷേധം കണക്കിലെടുത്ത് ആവശ്യപ്പെടുന്ന ശാഖകള്‍ക്ക് സംരക്ഷണമേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയാണ്.

ബാങ്കുകള്‍ക്ക് സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സുപ്രണ്ടിനും ഈ കത്തിന്റെ പകര്‍പ്പ് ഉള്‍പ്പെടുത്തി നല്‍കിയിട്ടുണ്ട്.

വിശ്വസ്തതയോടെ
സി. രവീന്ദ്രനാഥന്‍
അസിസ്റ്റന്റ് ജനറല്‍മാനേജര്‍


Read more: സര്‍ക്കാരിന്റെ നോട്ടുപിന്‍വലിക്കല്‍ മനുഷ്യത്വ രഹിതവും ബുദ്ധിശൂന്യവുമാണെന്ന് അമര്‍ത്യാ സെന്‍


We use cookies to give you the best possible experience. Learn more