| Monday, 3rd February 2014, 9:22 pm

സി.പി.ഐ.എം നേതാവ് എം.എം ലോറന്‍സിന്റെ ഭാര്യ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]എറണാകുളം: മുതിര്‍ന്ന സി.പി.ഐ.എം നേതാവ് എം.എം ലോറന്‍സിന്റെ ഭാര്യ ബേബി അന്തരിച്ചു.

പൊള്ളലേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ഇന്ന് വൈകുന്നേരമാണ് ബേബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more