| Monday, 19th August 2013, 3:17 pm

ബ്ലാക്‌ബെറി 9720 സ്മാര്‍ട്‌ഫോണ്‍ വിപണിയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ആകാംഷകയ്ക്ക് വിരാമമിട്ട് ബ്ലാക്‌ബെറി 9720 സ്മാര്‍ട്‌ഫോണ്‍ വിപണിയിലെത്തുന്നു. ബ്ലാക്‌ബെറിയുടെ കര്‍വ് സീരീസില്‍ തന്നെയാണ് ഫോണ്‍ എത്തുന്നത്. []

ക്വവേര്‍ട്ടി കീബോര്‍ഡും 2.8 ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയുമാണ് ഉള്ളത്. 360*480 ആണ് പിക്‌സല്‍ റെസല്യൂഷന്‍. 214pp ആണ് ഇമേജ് ഡെന്‍സിറ്റി. ബ്ലാക്‌ബെറഇ 7 os ടെക്‌നോളജിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.

806 എംഎച്ച് സെഡ് തവോര്‍ എംജിഐ പ്രൊസസറാണ് ഉള്ളത്. 512 എംബി റാമും 5 മെഗാപിക്‌സല്‍ ക്യാമറയും ഉണ്ട്. 1450 എം എച്ച് റിമൂവബിള്‍ ബാറ്ററി ലൈഫാണ് കമ്പനി പ്രദാനം ചെയ്യുന്നത്.

32 ജിബിയാണ് എക്‌സ്പാന്റബിള്‍ കപ്പാസിറ്റി. വോയ്‌സ് ഷോര്‍ട്ട് കട്ട് കീയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. എഫ്.എം റേഡിയോ കപ്പാസിറ്റിയും ഉണ്ട്.

We use cookies to give you the best possible experience. Learn more