| Wednesday, 17th March 2021, 10:51 am

ബി.ജെ.പി എം.പിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി എം.പിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഹിമാചല്‍ എം.പി രാം സ്വരൂപ് ശര്‍മയെയാണ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ദല്‍ഹിയിലെ വീട്ടിനുള്ളിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗം റദ്ദ് ചെയ്തു.

updating…

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more