| Tuesday, 6th July 2021, 12:40 pm

പി.എസ്. ശ്രീധരന്‍ പിള്ള ഗോവ ഗവര്‍ണര്‍; മിസോറമിലേക്ക് ഡോ. ഹരിബാബു കമ്പംപാട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗോവയുടെ പുതിയ ഗവര്‍ണറായി കേരള ബി.ജെ.പി. നേതാവും മിസോറാം ഗവര്‍ണറുമായിരുന്ന പി.എസ്. ശ്രീധരന്‍ പിള്ളയെ പ്രഖ്യാപിച്ചു.

മിസോറാം ഗവര്‍ണര്‍ സ്ഥാനത്തേക്ക് എത്തുന്നത് ഡോ. ഹരിബാബു കമ്പംപാട്ടിയാണ്.

തവര്‍ചന്ദ് ഗെലോട്ടിനെയാണ് കര്‍ണാടക ഗവര്‍ണറായി പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ കേന്ദ്രമന്ത്രിയാണ് തവര്‍ചന്ദ് ഗെലോട്ട്.

ഹരിയാന, ഹിമാചല്‍, ത്രിപുര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരും മാറുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more