| Monday, 27th April 2020, 8:35 pm

ബെംഗലൂരുവില്‍ കൊവിഡ് രോഗി ആശുപത്രിയില്‍നിന്നും ചാടി ജീവനൊടുക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗലൂരു: ബെംഗലൂരുവിലെ ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലായിരുന്ന രോഗി ആത്മഹത്യ ചെയ്തു. ആശുപത്രിയുടെ ആറാം നിലയില്‍നിന്ന് ചാടിയാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.

കര്‍ണാടകയില്‍ 511 കൊവിഡ് രോഗികളാണുള്ളത്. 20 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 188 പേര്‍ക്ക് രോഗം ഭേദമായി.

സ്ഥിരീകരിച്ച കേസുകളില്‍ 101 എണ്ണവും ബെംഗലൂരുവിലാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more