| Saturday, 21st July 2012, 12:50 pm

തിയേറ്ററിലെ വെടിവെപ്പ് ഒരാളെ അറസ്റ്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാറ്റ്മാന്‍ സിനിമയുടെ പ്രദര്‍ശനവേള യിലുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. 24 കാരനായ അറോറ സ്വദേശിയായ ജെയിംസ് ഹോസ് ആണ് പിടിയിലായത്.

Latest Stories

We use cookies to give you the best possible experience. Learn more