| Monday, 2nd November 2015, 7:54 pm

'അനാര്‍ക്കലി'യുടെ ആദ്യ ടീസര്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്


പ്രൃഥ്വിരാജിനെ നായകനാക്കി സച്ചി സംവിധാനം ചെയ്യുന്ന ചിത്രം അനാര്‍ക്കലിയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. പ്രൃഥ്വിയോടൊപ്പം മിയ, ബിജു മേനോന്‍, രണ്‍ജി പണിക്കര്‍, മേജര്‍ രവി തുടങ്ങിയവരും ചിത്രത്തിലഭിനയിക്കുന്നു.

സുജിത് വാസുദേവാണ് ലക്ഷദ്വീപ് പ്രധാന ലൊക്കേഷനായ ചിത്രത്തിന്റെ ക്യാമറാമാന്‍. എഡിറ്റര്‍ രഞ്ജന്‍ എബ്രഹാം. വിദ്യാസാഗര്‍ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നു. ചിത്രം നവംബറില്‍ റിലീസ് ചെയ്യും. ടീസര്‍ കാണാം:

Latest Stories

We use cookies to give you the best possible experience. Learn more