| Friday, 4th September 2026, 11:49 pm

സി.ജെ.പി സമരവും ഭാവിയും | NEHA BORA | MIDHAA TAHANI

മിധാ തഹാനി എം

രാജ്യത്ത് യൂണിറ്റിയുംഡൈവേഴ്സിറ്റിയോഅല്ലെങ്കിൽ ഹിന്ദു രാജ്യം വേണമോയെന്ന്പുതിയതലമുറതീരുമാനിക്കും | രാജ്യത്ത് 3 കോടി വിദ്യാർത്ഥികൾക്ക് നടത്തുന്ന പരീക്ഷ സുതാര്യതയില്ലാതെയാണ് നടത്തുന്നത് | തെരുവിൽ കച്ചവടം ചെയ്യുന്ന മുസ്ലിമിനെ ബി.ജെ.പി ഗുണ്ടകൾ വന്ന് തല്ലിക്കൊല്ലുന്നു

CONTENT HIGHLIGHT : An interview with Neha Bora, National President of AISA, who led the student protests in Delhi demanding the resignation of former Union  Education Minister Dharmendra Pradhan

മിധാ തഹാനി എം

കോഴിക്കോട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനി. 2026 ല്‍ എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കി. ഭാഷ, ശാസ്ത്രം എന്നിവ ഇഷ്ട വിഷയം.