സ്മാര്‍ട്‌ഫോണുകള്‍ക്ക് വമ്പന്‍ ഡിസ്‌ക്കൗണ്ടുകള്‍ നല്‍കി ആമസോണ്‍ ഇന്ത്യ.
മോട്ടൊറോള മോട്ടോ ജി (ജെന്‍.3) മോഡലിന് 9999 രൂപയാണ് വില. 1000 രൂപയാണ് ഡിസ്്ക്കൗണ്ട് നല്‍കുന്നത്.
കൂള്‍പാഡ് നോട്ട് 3 16 ജിബി മോഡലിന് 8,499 രൂപയാണ് വില. 1000 രൂപയാണ് ഡിസ്‌ക്കൗണ്ട്.
ഹ്യുവേ ഗൂഗിള്‍ നെക്‌സസ് 6 പി 64 ജിബി മോഡലിന് 39,499 രൂപയാണ്. 3,500 രൂപയുടെ ഡിസ്‌ക്കൗണ്ടാണ് ഇതില്‍ നല്‍കുന്നത്.
നെക്‌സസ് സി.പി 32 ജിബി മോഡലിന് 34,999 രൂപയാണ്. 1990 രൂപയാണ് ഡിസ്‌ക്കൗണ്ട്. ഹോണര്‍ 4 എകസ് 1000 രൂപ ഡിസ്‌ക്കൗണ്ടോടെ 9,499 രൂപയ്ക്ക് ലഭിക്കും.
സോണി എക്‌സ്പീരിയ സെഡ് 3 പ്ലസ് 23,999 രൂപയ്ക്ക് ലഭിക്കും. 55,990 രൂപയായിരുന്നു ഫോണിന്റെ വില. ലെനോവോ വൈബ് എസ്1 14,999 രൂപയ്ക്ക് ലഭിക്കും.
ഇതിനും 1000 രൂപയാണ് ഡിസ്‌ക്കൗണ്ട്. ഹോണര്‍ ബി 3,999 രൂപയ്ക്ക് 1000 രൂപ ഡിസ്‌ക്കൗണ്ടോടെ ലഭിക്കും. ലെനോവോ വൈബ് കെ4നോട്ട് 1000 രൂപ ഡിസ്്ക്കൗണ്ടില്‍ 12,999 രൂപയ്ക്ക് ലഭിക്കും.