| Thursday, 19th March 2026, 10:37 pm

Aadu 3 Personal Opinion | പാപ്പന്റെ ടൈമും ട്രാവലും ഇത്തവണയും ഗതി പിടിക്കുന്നില്ല, ക്ലൈമാക്‌സില്‍ കത്തിക്കയറുന്ന ആട് 3

അമര്‍നാഥ് എം.

വലിയൊരു യുദ്ധത്തിനുള്ള സൂചനയും അതിനെക്കാളേറെ ആകാംക്ഷയുമാണ് ടെയ്ല്‍ എന്‍ഡ് സമ്മാനിച്ചത്. ഫസ്റ്റ് പാര്‍ട്ടില്‍ നീലക്കൊടുവേലിയും സെക്കന്‍ഡ് പാര്‍ട്ടില്‍ കമ്മട്ടവും പോലെ ഇതിലും ഒരു പ്രത്യേക വസ്തുവിന് വേണ്ടിയാണ് എല്ലാവരും ഓടുന്നത്. റിലീസിന് മുമ്പ് കേട്ട ടൈം ട്രാവല്‍ എന്ന ഫാക്ടര്‍ ഒട്ടും മടുപ്പിക്കാതെ കൊണ്ടുവന്നിട്ടുണ്ട്. ഇതുവരെ കണ്ടതെല്ലാം സാമ്പിളാണെന്നും യഥാര്‍ത്ഥ പൂരം ഇനി കൊടിയേറുകയാണെന്നും സിനിമ പറഞ്ഞുവെക്കുന്നു.

Content Highlight: Aadu 3 personal opinion

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം