| Monday, 1st April 2019, 10:08 pm

രമ്യാ ഹരിദാസിനെതിരെ മോശം പരാമര്‍ശവുമായി സി.പി.ഐ.എം നേതാവ് എ. വിജയ രാഘവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൊന്നാനി: ആലത്തൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരെ മോശം പരാമര്‍ശവുമായി സി.പി.ഐ.എം നേതാവും എല്‍.ഡി.എഫ് കണ്‍വീനറുമായ എ. വിജയരാഘവന്‍.

“നോമിനേഷന്‍ കൊടുക്കാന്‍ പോയ നമ്മുടെ ആലത്തൂരിലെ സ്ഥാനാര്‍ത്ഥി ആദ്യം പാണക്കാട്ടെ തങ്ങളെ കണ്ടു. പിന്നെ പോയിട്ട് കുഞ്ഞാലിക്കുട്ടിയെ കണ്ടു. അതോട് കൂടി ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്ക് പറയാന്‍ വയ്യ” വിജയരാഘവന്‍ പറഞ്ഞു.

വിവാദ പരാമര്‍ശം നടത്തിയ വിജയ രാഘവനെതിരെ കേസെടുക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more