| Friday, 25th September 2026, 4:53 pm

സ്ത്രീകൾക്ക് എതിരായ വിദ്വേഷ പ്രസ്താവനകളുടെ പ്രത്യയശാസ്ത്ര വേരുകൾ

ശ്രീലക്ഷ്മി പി.പി

തെരുവിൽ പെൺകുട്ടി ആക്രമിക്കപ്പെടുമ്പോൾ, “സദാചാര പോലീസിംഗ് കുറച്ചുകൂടി മാന്യമായി ചെയ്യാമായിരുന്നു” എന്ന് പ്രതികരിച്ച ബി.ജെ.പി ജനപ്രതിനിധി | സ്ത്രീകളുടെ ശരീരത്തെ കേവലം ലൈംഗികാതിക്രമത്തിന്റെ തലത്തിൽ മാത്രമല്ലാതെ, രാഷ്ട്രീയ ആധിപത്യത്തിനും പ്രതികാരത്തിനുമുള്ള ഉപാധിയാക്കി മാറ്റുന്ന പ്രവണതയ്ക്ക് ചരിത്രപരമായ വേരുകളുമുണ്ട് | വിനായക് ദാമോദർ സവർക്കറുടെ എഴുത്തുകൾ മുതൽ സമകാലിക രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകൾ വരെ നീളുന്ന ഒന്നാണ് ഈ പ്രത്യയശാസ്ത്ര ശൈലി

Content highlight : A video about the Sangh Parivar making anti-women and hateful statements in India

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.