ഒരുപാട് സന്തോഷവും ചിരിയും അതിനോടൊപ്പം ഒരിത്തിരി വിഷമവുമൊക്കെയായി പോകുന്ന ഈ കുടുംബത്തിന്റെ കഥ പലര്‍ക്കും റിലേറ്റ് ചെയ്യാനാകും. ഈ വര്‍ഷം കണ്ണും മനസും നിറച്ച സിനിമകളുടെ പട്ടികയിലേക്ക് ഒരു സിനിമ കൂടിയെന്ന് 3 BHK കണ്ടുകഴിയുമ്പോള്‍ പറയാന്‍ സാധിക്കും.
Content Highlight: 3 BHK movie Personal Opinion