| Sunday, 15th October 2017, 3:37 pm

റിയാദില്‍ അഗ്നിബാധ; എട്ട് ഇന്ത്യക്കാരടക്കം പത്ത് പേര്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: റിയാദില്‍ ഫര്‍ണിച്ചര്‍ കടയിലുണ്ടായ അഗ്നിബാധയില്‍ എട്ട് ഇന്ത്യക്കാരടക്കം പത്തുപേര്‍ മരിച്ചു. ഷിഫയിലെ ബദര്‍സ്ട്രീറ്റിലാണ് അഗ്‌നിബാധ ഉണ്ടായത്. ഇന്ത്യക്കാരുടേതാണ് സ്ഥാപനം.

മരിച്ച രണ്ടു പേര്‍ ബംഗ്ലാദേശുകാരെന്നാണ് റിപ്പോര്‍ട്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Latest Stories

We use cookies to give you the best possible experience. Learn more