എഡിറ്റര്‍
എഡിറ്റര്‍
യുവിയുടെ കീമോതെറാപ്പി അവസാനഘട്ടത്തില്‍
എഡിറ്റര്‍
Wednesday 14th March 2012 4:21pm
Wednesday 14th March 2012 4:21pm

അമേരിക്കയിലെ ബോസ്റ്റണില്‍ ചികിത്സയില്‍ കഴിയുന്ന യുവരാജ് സിംഗിന്റെ കീമോതെറാപ്പിയുടെ അവസാനഘട്ടം കഴിയാന്‍ ഇനി നാലുദിവസങ്ങള്‍ കൂടിമാത്രം. യുവരാജ് പൂര്‍ണമായും രോഗവിമുക്തനായിക്കൊണ്ടിരിക്കുന്നതായി ആശുപത്രി വൃത്തങ്ങളും അറിയിച്ചിട്ടുണ്ട്.