എ പി ഭവിത
എ പി ഭവിത
നിലമ്പൂരില്‍ കാട്ടാന ശല്യം; കാട്ടില്‍ നിന്നും പുഴ കടന്നെത്തുന്ന കാട്ടാനകളെ പേടിച്ച് കഴിയുകയാണ് നിലമ്പൂരിലെ ജനങ്ങള്‍.
എ പി ഭവിത
Friday 13th April 2018 3:22pm
Friday 13th April 2018 3:22pm

കാട്ടില്‍ നിന്നും പുഴ കടന്നെത്തുന്ന കാട്ടാനകളെ പേടിച്ച് കഴിയുകയാണ് നിലമ്പൂരിലെ ജനങ്ങള്‍. കാടിനോട് ചേര്‍ന്ന പ്രദേശത്ത് മാത്രമല്ല നഗരത്തിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും കാട്ടാനകളെത്തുന്നു. വനംവകുപ്പിന്റെ പ്രതിരോധ നടപടികളും ഫലപ്രദമല്ലെന്നാണ് നാട്ടുകാരുടെ വിമര്‍ശനം

എ പി ഭവിത
ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.