വ​ണ്ണം കു​റ​യ്ക്ക​ണോ? ചൂ​ടു വെ​ള്ളം കു​ടി​ച്ചോ​ളൂ...
Health Tips
വ​ണ്ണം കു​റ​യ്ക്ക​ണോ? ചൂ​ടു വെ​ള്ളം കു​ടി​ച്ചോ​ളൂ...
ന്യൂസ് ഡെസ്‌ക്
Sunday, 4th August 2019, 4:29 pm

ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​ന്‍ കൃ​ത്യ​മാ​യ ഭ​ക്ഷ​ണ​ക്ര​മ​വും വ്യാ​യാ​മ​ങ്ങ​ളും എ​ല്ലാം പ്ലാ​ന്‍ ചെ​യ്യു​ക​യും അ​ത് നീ​ട്ടി കൊ​ണ്ട് പോ​കു​ന്ന​വ​രു​മാ​ണ് ഏ​റി​യ പ​ങ്കും.​ഭാ​രം കു​റ​ക്കാ​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ള്‍ക്കും ഏ​റ്റ​വും ന​ല്ല സ​മ​യം രാ​വി​ലെ​യാ​ണെ​ന്നാ​ണ് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. ശ​രീ​ര ഭാ​രം കു​റ​യ്ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ രാ​വി​ലെ ശീ​ല​മാ​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള​റി​യാം.

ഒ​രു ഗ്ലാ​സ് ചെ​റു​ചൂ​ടു​ള്ള വെ​ള്ളം കു​ടി​ച്ചു കൊ​ണ്ടാ​വ​ട്ടെ ദി​നാ​രം​ഭം.”​ബെ​ഡ് കോ​ഫി’ക്കു പ​ക​രം “ബെ​ഡ് ഹോ​ട്ട് വാ​ട്ട​ർ’.. ഈ ​ശീ​ലം ദ​ഹ​ന​വ്യ​വ​സ്ഥ സം​വി​ധാ​ന​ത്തെ ശു​ദ്ധീ​ക​രി​ക്കു​ക​യും ശ​രീ​ര​പോ​ഷ​ണ​ത്തി​ന് സ​ഹാ​യി​ക്കു​ക​യും ചെ​യ്യും. ശാ​രീ​രി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് കൂ​ടു​ത​ല്‍ ഉ​ണ​ര്‍വ് ന​ല്‍കു​ന്ന​തോ​ടൊ​പ്പം അ​മി​ത ഭാ​രം ഇ​ല്ലാ​താ​ക്കാ​നും സ​ഹാ​യി​ക്കും. വെ​ള്ള​ത്തി​ന് ചൂ​ട് കൂ​ട​രു​ത്. ത​ണു​പ്പു​വി​ട്ട അ​വ​സ്ഥ മാ​ത്ര​മേ ഉ​ണ്ടാ​കാ​വൂ.

ഇ​ളം ചൂ​ടു​വെ​ള്ള​ത്തി​ല്‍ വേ​ണ​മെ​ങ്കി​ല്‍ അ​ല്‍പം നാ​ര​ങ്ങ​നീ​രോ മ​റ്റ് രു​ചി​യോ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. കൂ​ടു​ത​ല്‍ ത​വ​ണ വെ​ള്ളം കു​ടി​ക്കു​ന്നു​വെ​ങ്കി​ല്‍ ഭാ​രം കു​റ​യു​മെ​ന്നാ​ണ് വി​ദ​ഗ്ധാ​ഭി​പ്രാ​യം. ശ​രീ​ര​ത്ത് ജ​ലാം​ശം നി​ല​നി​ല്‍ക്കു​ന്ന​ത് ശ​രീ​ര ഭാ​രം ന​ഷ്ട​പ്പെ​ടു​ന്ന​തി​ന് സ​ഹാ​യി​ക്കു​ന്നു. വെ​ള്ളം കു​ടി​ച്ചാ​ല്‍ ആ​വ​ശ്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള സാ​ധ്യ​ത ഇ​ല്ലാ​താ​കും. ഇ​ത് അ​ധി​ക ക​ലോ​റി കു​റ​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു.

പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തി​ല്‍ ധാ​രാ​ളം പ്രോ​ട്ടീ​നും നാ​രു​ക​ളും ഉ​ള്‍പ്പെ​ടു​ത്തേ​ണ്ട​ത് ശ​രീ​ര ഭാ​രം കു​റ​യ്ക്കു​ന്ന​തി​ന് ഏ​റെ ആ​വ​ശ്യ​മാ​ണ്. കാ​ര​ണം ഇ​വ ദ​ഹി​ക്കാ​ന്‍ സ​മ​യം കൂ​ടു​ത​ലെ​ടു​ക്കും. അ​തു​മൂ​ലം വി​ശ​പ്പ് കു​റ​യു​ക​യും വ​യ​ര്‍ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്ന് തോ​ന്ന​ല്‍ ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യും.

അ​തി​രാ​വി​ലെ കൈ​കാ​ലു​ക​ള്‍ക്ക് പ്രാ​ധാ​ന്യം കൊ​ടു​ത്തു കൊ​ണ്ടു​ള്ള വ്യാ​യാ​മ​ങ്ങ​ളാ​ണ് ഏ​റ്റ​വും ന​ല്ല​ത്. ശ​രീ​രം ന​ന്നാ​യി വി​യ​ര്‍ക്കു​മ്പോ​ള്‍ അ​ധി​ക​മു​ള്ള ക​ലോ​റി എ​രി​ഞ്ഞു തീ​രും. ദി​വ​സേ​ന 20 മി​നി​റ്റ് ശാ​രീ​രി​ക പ്ര​വ​ര്‍ത്ത​ന​ത്തി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന​ത് അ​മി​ത​ഭാ​ര​ത്തെ കു​റ​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന ഘ​ട​ക​മാ​ണെ​ന്നും പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു..