'എന്റെ സി.എം വിജയനാണോ'; നസ്രിയയുടെ വീഡിയോ വൈറലാവുന്നു
Entertainment
'എന്റെ സി.എം വിജയനാണോ'; നസ്രിയയുടെ വീഡിയോ വൈറലാവുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 19th September 2020, 7:48 am

 

കൊച്ചി: എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സി.എം പിണറായിയാണോ എന്ന നസ്രിയ ചെയ്ത ഡബ്‌സ്മാഷ് വീഡിയോ ഹിറ്റ് ആകുന്നു. മലയാളം കോമഡി എന്ന ഇന്‍സ്റ്റാ പേജിലൂടെയാണ് ഡബ്‌സ്മാഷ് ഹിറ്റായിമാറിയിരിക്കുന്നത്.

ഹിപ്‌ഹോപ് തമിഴയുടെ വളരെ ഹിറ്റായ പാട്ടാണ് നടി ഡബ്‌സ്മാഷിനായി തിരഞ്ഞെടുത്തത്. എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സി.എം പിണറായിയാണോ, എന്റെ ഡാന്‍സ് കഥകളി ആണോ, എനിക്ക് നീ വേണോ എന്നാണ് പാട്ടിന്റെ വരികള്‍.

View this post on Instagram

FOLLOW @malayalamcomedyy . . . FOLLOW @malayalamcomedyy . . . FOLLOW @malayalamcomedyy note: If you have any copyrighted content in this post, I request you please do not kill the page by posting a report on this post.🙏🙏🙏 Just send a message or leave a comment here, I will remove this post myself. Thank you 🙏 FOLLOW @malayalamcomedyy For More Videos _ #like #likesforlike #Malayalam #Malayali #mallu #mallucomedy #arjyou #Malayalamcomedy #kerala #Kochi #kozhikode #kottayam #cochin #thrissur #alapuzha #Malayali #Malayalamactress #Malayalamactor #mallupage #comedy _ #mohanlal #mamootty #dulquer #dulquersalmaan #nazriya #babunamboodidi #karikkufreshdubsmash #karikku #buttabomma #maaman #maamanodeonnumthonnalle

A post shared by Malayalam ⭕ (@malayalamcomedyy) on

മലയാളികളുടെ പ്രിയപ്പെട്ട താരത്തിന്റെ വീഡിയോ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. നടിയായും പ്രൊഡ്യൂസറായുമെല്ലാം സിനിമാരംഗത്ത് തിളങ്ങുന്ന വ്യക്തിയാണ് നസ്രിയ.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ