Administrator
Administrator
വിഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
Administrator
Friday 17th June 2011 12:02pm

vd-satheesanതിരുവനന്തപുരം: വി.ഡി. സതീശന്‍ എം.എല്‍.എയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടു. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഇല്ലാത്ത വായനശാലയ്ക്ക് വേണ്ടി 7ലക്ഷം രൂപ എം.എല്‍.എ ഫണ്ടില്‍ നിന്നും ചെലവിട്ടു എന്ന കേസിലാണ് അന്വേഷണം. പറവൂര്‍  സ്വദേശി വിജയന്‍പിള്ള നല്‍കിയ ഹരജിയിലാണ് കോടതി തീരുമാനം.

Advertisement