നിമിഷ ടോം
നിമിഷ ടോം
വടയമ്പാടിയില്‍ നിന്നും ഉയരുന്നുണ്ട് പോരാട്ടത്തിന്റെ സ്ത്രീ ശബ്ദം
നിമിഷ ടോം
Saturday 10th February 2018 6:30pm
Saturday 10th February 2018 6:30pm

വടയമ്പാടി ജാതി വിരുദ്ധ സമരത്തില്‍ ശക്തമായ സാന്നിധ്യമായത് സ്ത്രീകളാണ്. വയമ്പാടിയുടെ ചരിത്രത്തിനും ഭൂമിശാസ്ത്രത്തിനുമപ്പുറം സ്ത്രീകള്‍ നടത്തിയ പോരാട്ടത്താലാണ് ഈ ദളിത് സമരം ശ്രദ്ധേയമാകേണ്ടത്.

നിമിഷ ടോം