എഡിറ്റര്‍
എഡിറ്റര്‍
വടകര തോടന്നൂരില്‍ ലീഗ് ഓഫീസ് തീയിട്ടു നശിപ്പിച്ച നിലയില്‍
എഡിറ്റര്‍
Monday 20th November 2017 9:08am

കോഴിക്കോട്: കോഴിക്കോട് വടകര തോടന്നൂരില്‍ ലീഗ് ഓഫീസ് തീയിട്ടു നശിപ്പിച്ച നിലയില്‍ . ഇന്നലെ രാത്രിയോടെയാണ് തോടന്നുരിലെ ലീഗ് ഓഫീസിന് നേരെ അക്രമണം നടന്നത്. സി.പി.ഐ.എം ലീഗ് സംഘര്‍ഷം നിരന്തരം നടക്കുന്ന പ്രദേശമാണ് തോടന്നൂര്‍.

കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും സംഘര്‍ഷ സാധ്യതയില്ലെന്നും വടകര പൊലീസ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

Updating……..

Advertisement