എഡിറ്റര്‍
എഡിറ്റര്‍
വി.എസ് വാക്കുകള്‍ നിയന്ത്രിക്കണം: ആന്റണി
എഡിറ്റര്‍
Tuesday 13th March 2012 3:54pm
Tuesday 13th March 2012 3:54pm

വി.എസ് അച്യുതാനന്ദന്‍ വാക്കുകള്‍ നിയന്ത്രിക്കണമെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി. സിന്ധു ജോയിയ്‌ക്കെതിരായ വി.എസിന്റെ പരാമര്‍ശത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ആന്റണി. വി.എസ് മുതിര്‍ന്ന നേതാവാണ് അതുകൊണ്ടുതന്നെ വി.എസ്സില്‍ നിന്നും ഇത്തരത്തിലുള്ള പരാമര്‍ശം ഉണ്ടാകാന്‍ പാടില്ല, ആന്റണി വ്യക്തമാക്കി.