അയോധ്യ, ഗ്യാന്‍വാപി, ഹിജാബ് വൈകാരികതയില്‍ പിടിച്ച് ജനശ്രദ്ധ തിരിക്കുകയാണ് മോദി | വി.ഡി. സതീശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്

അയോധ്യയില്‍ ക്ഷേത്രമുണ്ടാക്കണോ, ഗ്യാന്‍വാപിയില്‍ ശിവലിംഗമുണ്ടോ, ഹിജാബ് ധരിക്കണോ തുടങ്ങിയ വൈകാരിക പ്രശ്നങ്ങളുണ്ടാക്കി യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുന്ന മോദി ഭരണകൂടത്തിന്റെ തന്ത്രം തുറന്നുകാട്ടണം | ചിന്തന്‍ ശിബിരന് ശേഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

Content Highlight: V D Satheeshan against Narendra Modi