DoolNews
Daily News Live
  • Kerala
  • India
  • World
Discourse
  • Dool Talk
  • Opinion
  • Notification
Video HD
  • Video News story
  • Health Tips
  • Dool Talk
Travel Diary
  • Travel Info
Movie Day Hot
  • Malayalam Cinema
  • Indian Cinema
  • D-Review
DSport
  • Football
  • Cricket
  • Sport-News
DWheel
  • New Release
TechD
  • Tech News
  • Mobiles
  • Apps
Follow DoolNews

© 2026 DoolNews Portal. All rights reserved.

DoolNews
LATEST DAILY NEWS DOOL IN DEPTH VIDEO DISCOURSE MOVIE DAY DSPORT DOOL PLUS
FOLLOW US
Daily News

മഹാറാണ പ്രതാപ് ജയന്തി ശോഭായാത്രയ്‌ക്കെതിരെ ദളിത് വനിതകള്‍; യു.പിയില്‍ സംഘര്‍ഷാവസ്ഥ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

May 11, 2026, 7:36 am

?php echo $post['title']; ?>
SHARE
 ബറെയ്ലി: മഹാറാണ പ്രതാപ് ജയന്തിയോടനുബന്ധിച്ചുള്ള ശോഭായാത്ര ദളിത് സമുദായാംഗങ്ങള്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് യു.പിയിലെ ബറേയ്ലിക്ക് സമീപം മഹേഷ്പുര ഗ്രാമത്തില്‍ സംഘര്‍ഷാവസ്ഥ. പ്രധാനമായും ദളിത് വനിതകളടങ്ങിയ സംഘമാണ് ശോഭായാത്ര നടത്തുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഇവര്‍ യാത്ര തടഞ്ഞതായും ആരോപണമുണ്ട്.

സംഘര്‍ഷാവസ്ഥ നിലനിന്ന പ്രദേശത്തെ സ്ഥിതിഗതികള്‍ നിലവില്‍ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. ഇരുവിഭാഗവുമായി നിരന്തരം ചര്‍ച്ച നടത്തിയ ശേഷമാണ് സംഘര്‍ഷാവസ്ഥ പരിഹരിച്ചതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രദേശത്ത് ശോഭായാത്രയുടെ റൂട്ടുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ അഭിപ്രായ ഭിന്നത നിലനിന്നിരുന്നതായി പൊലീസ് സൂപ്രണ്ട് മാനുഷ് പരീക് പറഞ്ഞു. എന്നാല്‍ പ്രദേശത്ത് സംഘര്‍ഷമുണ്ടായെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റിധാരണാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണര്‍ നിര്‍ബന്ധിച്ചു, ഇനി ആവര്‍ത്തിക്കില്ല; തമിഴ് തായ് വാഴ്ത്ത് തന്നെ ആദ്യം പാടും: വിശദീകരണവുമായി ടി.വി.കെ
ALSO READഗവര്‍ണര്‍ നിര്‍ബന്ധിച്ചു, ഇനി ആവര്‍ത്തിക്കില്ല; തമിഴ് തായ് വാഴ്ത്ത് തന്നെ ആദ്യം പാടും: വിശദീകരണവുമായി ടി.വി.കെ

ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ കുറിച്ച് വിവരം ലഭിച്ചപ്പോള്‍ തന്നെ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഘര്‍ഷാവസ്ഥ രൂക്ഷമായതിന് ശേഷം പൊലീസ് സ്ഥലത്തെത്തി ഇരു വിഭാഗത്തെയും അനുനയിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി. എന്നാല്‍ ഈ ശ്രമങ്ങള്‍ പരാജയപ്പെടുകയാരുന്നു.പിന്നീട് ഇരു പക്ഷത്തു നിന്നുമുള്ള പ്രതിനിധികളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു. ദീര്‍ഘ നേരം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സംഘര്‍ഷാവസ്ഥയ്ക്ക് അയവുണ്ടായതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Content Highlight: Tension in UP village after Dalit community objects to Maharana Pratap Jayanti procession

Related Topics

Uttar Pradedh

Trending

25 മിനിറ്റ് എഴുന്നേറ്റു നിന്ന് കൈയടി: വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയില് ഗസ ഡോക്യുമെന്ററി 'നാസ'യ്ക്ക് വന്‍ സ്വീകരണം

25 മിനിറ്റ് എഴുന്നേറ്റു നിന്ന് കൈയടി: വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയില് ഗസ ഡോക്യുമെന്ററി 'നാസ'യ്ക്ക് വന്‍ സ്വീകരണം

20 hours ago

പശുവിനെ ചവിട്ടിയെന്നാരോപണം: മധ്യപ്രദേശില്‍ മുസ് ലിം വയോധികനെകൊണ്ട് പശുവിന്റെ കാല്‍ തൊട്ട് മാപ്പ് പറയിച്ച് ബജ്‌റംഗ്ദള്‍

പശുവിനെ ചവിട്ടിയെന്നാരോപണം: മധ്യപ്രദേശില്‍ മുസ് ലിം വയോധികനെകൊണ്ട് പശുവിന്റെ കാല്‍ തൊട്ട് മാപ്പ് പറയിച്ച് ബജ്‌റംഗ്ദള്‍

1 day ago

ഇത്രയേ ഉള്ളോ ശിവയുടെ നിലവാരം? മണ്ടാടിയെ പ്രശംസിച്ച് പങ്കുവെച്ച പോസ്റ്റില്‍ സൂര്യയോടുള്ള പക തീര്‍ത്തെന്ന് സോഷ്യല്‍ മീഡിയ

ഇത്രയേ ഉള്ളോ ശിവയുടെ നിലവാരം? മണ്ടാടിയെ പ്രശംസിച്ച് പങ്കുവെച്ച പോസ്റ്റില്‍ സൂര്യയോടുള്ള പക തീര്‍ത്തെന്ന് സോഷ്യല്‍ മീഡിയ

20 hours ago

കുറച്ച് വര്‍ഷങ്ങള്‍ കൂടി അവന് കളിക്കാന്‍ സാധിക്കുമായിരുന്നു: റൊണാള്‍ഡോ

കുറച്ച് വര്‍ഷങ്ങള്‍ കൂടി അവന് കളിക്കാന്‍ സാധിക്കുമായിരുന്നു: റൊണാള്‍ഡോ

20 hours ago

സത്യ നികേതന്‍ ഹോസ്റ്റല്‍ അപകടം; നടത്തിപ്പുകാര്‍ക്ക് അപകട മുന്നറിയിപ്പ് നല്‍കിയിരുന്നതായി തൊഴിലാളി

സത്യ നികേതന്‍ ഹോസ്റ്റല്‍ അപകടം; നടത്തിപ്പുകാര്‍ക്ക് അപകട മുന്നറിയിപ്പ് നല്‍കിയിരുന്നതായി തൊഴിലാളി

18 hours ago

Latest

മെസിയേക്കാള്‍ മികച്ച താരം അവനാണ്, പക്ഷെ അതാരും അംഗീകരില്ല: ദ്രോഗ്ബ

മെസിയേക്കാള്‍ മികച്ച താരം അവനാണ്, പക്ഷെ അതാരും അംഗീകരില്ല: ദ്രോഗ്ബ

20 minutes ago

അഭിനയിക്കാതിരിക്കാൻ എനിക്ക് കഴിയില്ല, സിനിമയില്ലെങ്കിൽ തെരുക്കൂത്ത് കളിക്കും: വിജയരാഘവൻ

അഭിനയിക്കാതിരിക്കാൻ എനിക്ക് കഴിയില്ല, സിനിമയില്ലെങ്കിൽ തെരുക്കൂത്ത് കളിക്കും: വിജയരാഘവൻ

43 minutes ago

വന്ദേമാതരം വിവാദം: കേരളത്തില്‍ ആരെങ്കിലും ജയിലില്‍ പോയോ? ഉമര്‍ അബ്ദുല്ലക്കെതിരെ കോണ്‍ഗ്രസ്

വന്ദേമാതരം വിവാദം: കേരളത്തില്‍ ആരെങ്കിലും ജയിലില്‍ പോയോ? ഉമര്‍ അബ്ദുല്ലക്കെതിരെ കോണ്‍ഗ്രസ്

59 minutes ago

ബാലിസ്റ്റിക്ക് മിസൈലുകള്‍ നിര്‍മിക്കാന്‍ ഹൂത്തികളും തങ്ങള്‍ക്കെതിരായ പ്രചാരണം തടയാന്‍ യു.എ.ഇയും ക്ലോഡ് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്

ബാലിസ്റ്റിക്ക് മിസൈലുകള്‍ നിര്‍മിക്കാന്‍ ഹൂത്തികളും തങ്ങള്‍ക്കെതിരായ പ്രചാരണം തടയാന്‍ യു.എ.ഇയും ക്ലോഡ് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്

1 hour ago

ഇങ്ങനെ ബാറ്റ് ചെയ്താല്‍ ഐ.പി.എല്ലില്‍ പോലും അവസരം ലഭിക്കില്ല; സ്ലെഡ്ജിങ്ങിനെ കുറിച്ച് തുറന്നു പറഞ്ഞ് പൂജാര

ഇങ്ങനെ ബാറ്റ് ചെയ്താല്‍ ഐ.പി.എല്ലില്‍ പോലും അവസരം ലഭിക്കില്ല; സ്ലെഡ്ജിങ്ങിനെ കുറിച്ച് തുറന്നു പറഞ്ഞ് പൂജാര

1 hour ago

MORE STORIES

വന്ദേമാതരം വിവാദം: കേരളത്തില്‍ ആരെങ്കിലും ജയിലില്‍ പോയോ? ഉമര്‍ അബ്ദുല്ലക്കെതിരെ കോണ്‍ഗ്രസ്

വന്ദേമാതരം വിവാദം: കേരളത്തില്‍ ആരെങ്കിലും ജയിലില്‍ പോയോ? ഉമര്‍ അബ്ദുല്ലക്കെതിരെ കോണ്‍ഗ്രസ്

59 minutes ago

ജീവനില്‍ ഭയമുണ്ട്; സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ടായിട്ടും എനിക്ക് സംരക്ഷണം ലഭിക്കുന്നില്ല: നീതി തേടി നിഷു ആസാദ്

ജീവനില്‍ ഭയമുണ്ട്; സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ടായിട്ടും എനിക്ക് സംരക്ഷണം ലഭിക്കുന്നില്ല: നീതി തേടി നിഷു ആസാദ്

2 hours ago

സഹാറന്‍പൂര്‍ പള്ളി പൊളിക്കല്‍: യു.പി സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി; 6.41 കോടി നഷ്ട പരിഹാരത്തിന് സ്റ്റേ

സഹാറന്‍പൂര്‍ പള്ളി പൊളിക്കല്‍: യു.പി സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി; 6.41 കോടി നഷ്ട പരിഹാരത്തിന് സ്റ്റേ

2 hours ago

ബ്രിക്‌സ്: ഷി ജിന്‍പിങ്ങിനെതിരായ മുദ്രാവാക്യം; ഭാരത് മണ്ഡപത്തിന് സമീപം 5 ടിബറ്റന്‍ പൗരന്മാര്‍ കസ്റ്റഡിയില്‍

ബ്രിക്‌സ്: ഷി ജിന്‍പിങ്ങിനെതിരായ മുദ്രാവാക്യം; ഭാരത് മണ്ഡപത്തിന് സമീപം 5 ടിബറ്റന്‍ പൗരന്മാര്‍ കസ്റ്റഡിയില്‍

10 hours ago

നടപടിക്രമങ്ങള്‍ തന്നെ ശിക്ഷയായി; ഉമര്‍ ഖാലിദിന്റെ തടങ്കലില്‍ വിമര്‍ശനവുമായി മുന്‍ സുപ്രീം കോടതി ജഡ്ജി

നടപടിക്രമങ്ങള്‍ തന്നെ ശിക്ഷയായി; ഉമര്‍ ഖാലിദിന്റെ തടങ്കലില്‍ വിമര്‍ശനവുമായി മുന്‍ സുപ്രീം കോടതി ജഡ്ജി

11 hours ago

മോദിയുടെ സ്വയം പുകഴ്ത്തല്‍ വേണ്ട; റഷ്യയുമായുള്ള ബന്ധത്തിന് നീണ്ട ചരിത്രമുണ്ട്: കോണ്‍ഗ്രസ്

മോദിയുടെ സ്വയം പുകഴ്ത്തല്‍ വേണ്ട; റഷ്യയുമായുള്ള ബന്ധത്തിന് നീണ്ട ചരിത്രമുണ്ട്: കോണ്‍ഗ്രസ്

12 hours ago

ദുര്‍ഗാപൂജയിലെ മാംസാഹാര പരാമര്‍ശം; ബംഗാളില്‍ ഹിന്ദുസന്യാസിക്കെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ദുര്‍ഗാപൂജയിലെ മാംസാഹാര പരാമര്‍ശം; ബംഗാളില്‍ ഹിന്ദുസന്യാസിക്കെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

14 hours ago

ഫലസ്തീന്‍ അനുകൂല മുദ്രാവാക്യം കുറ്റമല്ല; 14 പേര്‍ക്കെതിരായ കേസ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

ഫലസ്തീന്‍ അനുകൂല മുദ്രാവാക്യം കുറ്റമല്ല; 14 പേര്‍ക്കെതിരായ കേസ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

15 hours ago

DoolNews

© 2026 Dool360 Pvt Ltd. All Rights Reserved.

  • About
  • Team
  • Privacy Policy
  • Terms & Conditions
  • Contact
  • Grievance Redressal
Link Copied!