എഡിറ്റര്‍
എഡിറ്റര്‍
വാര്‍ത്താ അവതരണത്തിനിടെ സ്‌ക്രീനില്‍ നഗ്നരംഗം; ബി.ബി.സി.യ്ക്ക് പറ്റിയ അമളി ചൂണ്ടിക്കാണിച്ച് സോഷ്യല്‍ മീഡിയ, വീഡിയോ കാണാം
എഡിറ്റര്‍
Wednesday 9th August 2017 10:00pm

ലണ്ടന്‍: തത്സമയ വാര്‍ത്താ അവതരണത്തിനിടെ അബദ്ധം പറ്റി ബി.ബി.സി. വാര്‍ത്ത അവതരിപ്പിച്ചുകൊണ്ടിരിക്കെ സ്റ്റുഡിയോയിലെ സ്‌ക്രീനില്‍ നഗ്നരംഗം പ്രദര്‍ശിക്കുകയായിരുന്നു.

അവതാരക ഇത് ശ്രദ്ധയില്‍പ്പെടാതെ വാര്‍ത്ത വായിക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രി പത്ത് മണിക്കുള്ള തത്സമയ വാര്‍ത്താസംപ്രേഷണത്തിനിടെയായിരുന്നു ബി.ബി.സിയ്ക്ക് അമളി പറ്റിയത്.


Also Read: ‘ചരിത്രമറിയാത്ത വിവരദോഷികളെ…കടക്ക് പുറത്ത്’; കേരളത്തിനെതിരെ വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ സ്വാമി സന്ദീപാനന്ദഗിരി


സമൂഹമാധ്യമങ്ങളില്‍ ദൃശ്യം വൈറലായതോടെയാണ് ചാനല്‍ അധികൃതരും സംഭവം ശ്രദ്ധിക്കുന്നത്. സ്‌ക്രീനില്‍ വന്ന രംഗം സിനിമയിലേതാണെന്നാണ് ചാനല്‍ അധികൃതരുടെ വിശദീകരണം.

വീഡിയോ കാണാം:

Advertisement