എഡിറ്റര്‍
എഡിറ്റര്‍
ഒക്ടോബര്‍ 13 ന് യു.ഡി.എഫ് ഹര്‍ത്താല്‍
എഡിറ്റര്‍
Wednesday 4th October 2017 12:44pm

തിരുവനന്തപുരം: ഒക്ടോബര്‍ 13 ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തുമെന്ന് യു.ഡി.എഫ് അറിയിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Advertisement