ചേട്ടനാരാന്ന് ഇപ്പോ ശരിക്കും മനസ്സിലായി...|Rihanna and Sachin|Trollodu Troll
രോഷ്‌നി രാജന്‍.എ

കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ച പോപ് ഗായിക റിഹാന്നയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കും മറ്റ് താരങ്ങള്‍ക്കുമെതിരെ നിരവധി ട്രോളുകള്‍ ഉണ്ടായിരുന്നു.

സച്ചിന്റെ നിലവിലെ പരാമര്‍ശത്തെയും മുന്‍ നിലപാടുകളെയും വിമര്‍ശിച്ചുകൊണ്ടായിരുന്നു മിക്ക ട്രോളുകളും. ഇത്തരം ട്രോളുകളെ ഹാസ്യാത്മകമായി അവതരിപ്പിക്കുകയാണ് ട്രോളോട് ട്രോള്‍ എന്ന ഈ പരിപാടിയിലൂടെ.

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.