ജെഫ് ബെസോസിനെ തോല്‍പ്പിച്ച ആമസോണിലെ ട്രേഡ് യൂണിയന്‍ | Trade Union in Amazon USA | Dool Explainer
അന്ന കീർത്തി ജോർജ്

ആമസോണിന്റെ അമേരിക്കയിലെ വെയര്‍ഹൗസില്‍ തൊഴിലാളി യൂണിയന്‍ രൂപീകരിക്കാനുള്ള അഭിപ്രായ വോട്ടെടുപ്പ് വിജയിച്ചത് ഇത്ര വലിയ ചര്‍ച്ചയാകാന്‍ കാരണമെന്തായിരിക്കും ? ട്രേഡ് യൂണിയന്‍ രൂപീകരണം നടക്കാതിരിക്കാാന്‍ വേണ്ടി കോടികള്‍ ചെലവാക്കി ആമസോണ്‍ നടത്തിയ പി.ആര്‍ വര്‍ക്കുകളും ഗൂഢനീക്കങ്ങളും എന്തെല്ലാമായിരുന്നു ? മണിക്കൂറിന് 15 ഡോളര്‍ അതായത് ഏകദേശം 1125 ഇന്ത്യന്‍ രൂപയോളം വേതനം നല്‍കുന്നുവെന്ന് അവകാശപ്പെടുന്ന ആമസോണില്‍ നടക്കുന്ന കടുത്ത തൊഴിലാളി ചൂഷണങ്ങള്‍ എന്തെല്ലാമാണ്? ഈ ട്രേഡ് യൂണിയന്‍ രൂപീകരണം അമേരിക്കയില്‍ മാറ്റത്തിന് വഴി വെക്കുമോ? ഡൂള്‍ എക്‌സ്‌പ്ലെയ്‌നര്‍ പരിശോധിക്കുന്നു

Content Highlight : Trade Union in Amazon Ware houses in USA

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.