എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധക്കേസില്‍ സി.ബി.ഐ അന്വേഷണം ഏറ്റെടുക്കാത്തതിനെതിരെ കെ.കെ രമ ഹൈക്കോടതിയില്‍
എഡിറ്റര്‍
Wednesday 30th August 2017 12:38pm

കൊച്ചി: ടി.പി വധക്കേസില്‍ സി.ബി.ഐ അന്വേഷണം ഏറ്റെടുക്കാത്തതിനെതിരെ കെ.കെ രമ ഹൈക്കോടതിയില്‍. മുന്‍ സര്‍ക്കാര്‍ അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിച്ചിരുന്നു. സി.പി.ഐ.എം നേതാക്കള്‍ക്ക് കേസില്‍ ബന്ദമുണ്ടെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സൂചനയുണ്ടായിരുന്നു. പി. ജയരാജനടക്കമുള്ള സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാക്കളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും രമ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.

Advertisement