എഡിറ്റര്‍
എഡിറ്റര്‍
തോമസ് ചാണ്ടിയുടെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് കാണാതായ  ഫയലുകള്‍ കണ്ടെത്തി
എഡിറ്റര്‍
Monday 18th September 2017 6:17pm


ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട കാണാതായ ഫയലുകള്‍ കണ്ടെത്തി. ആലപ്പുഴ നഗരസഭയുടെ ഒഴിഞ്ഞു കിടന്നിരുന്ന മുറിയിലെ അലമാരയില്‍ നിന്നുമാണ് ഫയല്‍ കണ്ടെത്തിയത്. ഇനിയും മൂന്ന് ഫയലുകള്‍ കൂടി കണ്ടെത്തേണ്ടതുണ്ട്.


Also Read:  ‘പശു രാഷ്ട്രീയത്തില്‍ മാത്രമല്ല, ക്രിക്കറ്റിലുമുണ്ട്’; ഇന്ത്യന്‍ താരങ്ങളെ പശുവിനോട് താരതമ്യം ചെയ്ത് ‘ ടു കൗ തിയറി’


റിസോര്‍ട്ട് വിവാദത്തിന് പിന്നാലെ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു ഫയലുകള്‍ കാണാതായത്. റിസോര്‍ട്ട് നിര്‍മ്മാണത്തിന് അനുമതി നല്‍കി കൊണ്ടുള്ള 2000 ലെ ഫയലുകളാണ് കാണാതായത്.

Advertisement