Administrator
Administrator
കുമ്പളയിലെ ജ്വല്ലറിയില്‍ കവര്‍ച്ച
Administrator
Monday 11th July 2011 2:30pm

mla driver handcuffedകാസര്‍കോട്: കാസര്‍കോട് കുമ്പളയിലെ ജ്വല്ലറിയില്‍ കവര്‍ച്ച. ഷറഫ ജ്വല്ലറിയിലാണു കവര്‍ച്ച നടന്നത്. 41 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയെന്നാണ് പ്രാഥമിക വിവരം. ഇന്നു രാവിലെ ജ്വല്ലറി തുറന്നപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്.

ഭിത്തി തുരന്ന് ജ്വല്ലറിയ്ക്കകത്തേക്ക് കടന്ന മോഷ്ടാക്കള്‍ ജ്വല്ലറിയില്‍ പ്രദര്‍ശിപ്പിച്ച ആഭരണങ്ങളാണ് മോഷണം പോയത്. ലോക്കര്‍ തുറക്കാനും ശ്രമം നടന്നിരുന്നു. ഞായറാഴ്ച ആയതിനാല്‍ ഇന്നലെ ജ്വല്ലറി അവധിയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി

Advertisement