നിമിഷ ടോം
നിമിഷ ടോം
കൈപ്പത്തി ഇല്ലാതെ സുധീഷ്; ഇത് വയനാടന്‍ ആദിവാസി ജീവിതം
നിമിഷ ടോം
Thursday 1st March 2018 10:10am
Thursday 1st March 2018 10:10am

അവഗണനയൊഴിയാതെ ആദിവാസി ജീവിതങ്ങള്‍. വയനാട് ബത്തേരിയിലെ സുധീഷ് ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വ്യപാരി വ്യവസായി ഏകോപന സമിതിയുടെ സമ്മേളനത്തിലെ കരിമരുന്ന് പ്രയോഗത്തിന് ശേഷം അവശേഷിച്ച പടക്കം പൊട്ടിത്തെറിച്ച് കൈപ്പത്തി നഷ്ടമായതാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നഷ്ടപരിഹാരത്തുക ലഭിച്ചിട്ടില്ല

നിമിഷ ടോം