എഡിറ്റര്‍
എഡിറ്റര്‍
സൗദിയില്‍ വധശിക്ഷ കാത്തുകിടക്കുന്നത് 55 തീവ്രവാദികള്‍
എഡിറ്റര്‍
Saturday 21st November 2015 12:44pm

terror റിയാദ്: സൗദിയില്‍ വധശിക്ഷ കാത്തുകിടക്കുന്നത് 55 തീവ്രവാദികള്‍. അല്‍-ഖയിദ തീവ്രവാദികളാണിത്.

100 ലധികം പൗരന്മാരുടെയും 71 സുരക്ഷാ സൈനികരുടെയും മരണത്തിനു കാരണക്കാരാണ് ഇവരെന്നാണ് സൗദി സര്‍ക്കാര്‍ പറയുന്നത്.

2003നുശേഷം 124 തീവ്രവാദി ആക്രമണങ്ങളാണ് നടന്നത്. ഇതില്‍ 100ലേറെപ്പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും 500ലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ 71 സുരക്ഷാ സൈനികരാണ് കൊല്ലപ്പെട്ടത്. 407 സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Advertisement