ഗുജറാത്തില്‍ ടാറ്റായുടെ അയേണ്‍ലിഥിയം ബാറ്ററി പ്ലാന്റ്
Auto News
ഗുജറാത്തില്‍ ടാറ്റായുടെ അയേണ്‍ലിഥിയം ബാറ്ററി പ്ലാന്റ്
ന്യൂസ് ഡെസ്‌ക്
Monday, 15th July 2019, 9:00 pm

ഗുജറാത്തില്‍ അയേണ്‍ ലിഥിയം ബാറ്ററി പ്ലാന്റ് സ്ഥാപിക്കാന്‍ ടാറ്റാ ഗ്രൂപ്പ് തയ്യാറെടുക്കുന്നു. പദ്ധതിയ്ക്കായി ധോലേരയില്‍ 126 ഏകര്‍ സ്ഥലമാണ് കമ്പനി എറ്റെടുത്തത്. നാലായിരം കോടി മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന ഫാക്ടറിയില്‍ പത്ത് ജിഗാ വാട്ട് പരമാവധി ഉല്‍പ്പാദനശേഷി. ഇലക്ട്രിക് വാഹങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ കൂടി ലക്ഷ്യമിട്ടാണ് ടാറ്റായുടെ പുതിയ പദ്ധതി.