മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതി മരിച്ച നിലയില്‍
kERALA NEWS
മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതി മരിച്ച നിലയില്‍
ന്യൂസ് ഡെസ്‌ക്
Thursday, 21st March 2019, 1:54 pm

ആലപ്പുഴ: മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കുമരകം സ്വദേശി എം.ജെ. ജേക്കബ് (68) ആണ് മരിച്ചത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ കഴിഞ്ഞ ദിവസമാണ് ഇയാളെ റിമാന്‍ഡ് ചെയ്തത്.

തിരുവല്ല പൊലീസ് റജിസ്റ്റര്‍ ചെയ്ത വഞ്ചന കേസില്‍ 20 നു രാത്രി 9 നാണ് ഇയാളെ ജയിലില്‍ എത്തിച്ചത്.

Read Also ; നീരവ് മോദി ലണ്ടനിലുണ്ടെന്ന് മോദി സര്‍ക്കാറിനെ അറിയിച്ചപ്പോള്‍ മൈന്റ് ചെയ്തില്ല: എങ്ങനെ കുടുക്കിയെന്ന് വിശദീകരിച്ച് മാധ്യമപ്രവര്‍ത്തകന്‍