എഡിറ്റര്‍
എഡിറ്റര്‍
എസ്.എസ്.എല്‍.സി പരീക്ഷാ തീയ്യതികള്‍ പ്രഖ്യാപിച്ചു
എഡിറ്റര്‍
Tuesday 24th October 2017 7:29pm


തിരുവനന്തപുരം: 2017-18 അധ്യയന വര്‍ഷത്തിലെ എസ്.എസ്.എല്‍.സി പരീക്ഷ തിയ്യതികള്‍ പ്രഖ്യാപിച്ചു. 2018 മാര്‍ച്ച് 7 മുതല്‍ 26 വരെയാണ് എസ്.എസ്.എല്‍.സി പരീക്ഷ നടത്തുന്നത്. പരീക്ഷ ടൈം ടേബിള്‍ പുറത്ത് വന്നിട്ടില്ല.


Also Rread: ‘ശശിയേട്ടന്‍ എന്നെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഉടനെ വേണം അല്ലെങ്കില്‍ മറന്നേക്കണം’; സിനിമയില്‍ നിന്ന് തന്റെ ജീവിതത്തിലേക്കുള്ള സീമയുടെ പ്രവേശത്തെക്കുറിച്ച് ഐ.വി ശശി പറഞ്ഞതിങ്ങനെ


പരീക്ഷകള്‍ എല്ലാം രാവിലെ നടത്തുന്ന കാര്യത്തില്‍ ഉടന്‍ അന്തിമ തീരുമാനം എടുക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. ഈ വര്‍ഷത്തെ ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 13 മുതല്‍ 22 വരെ നടക്കുമെന്നും വകുപ്പ് വ്യക്തമാക്കി.

Advertisement