എഡിറ്റര്‍
എഡിറ്റര്‍
‘കുമ്മനത്തെ തേച്ച് അമിത് ഷാ മുങ്ങി’; ജനരക്ഷാ യാത്രയെ ചാകരയാക്കി ട്രോളന്മാര്‍; ട്രോളുകള്‍ കാണം
എഡിറ്റര്‍
Thursday 5th October 2017 4:44pm


കോഴിക്കോട്: കേരളത്തിലെ ജിഹാദി ചുവപ്പ് ഭീകരതക്കെതിരെ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ബി.ജെ.പി ജനരക്ഷാ യാത്ര പ്രഖ്യാപിച്ചത് മുതല്‍ തന്നെ ട്രോളന്മാര്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരുന്നു. യു.പിയും മറ്റും സംസ്ഥാനങ്ങളും രക്ഷിച്ച് കഴിഞ്ഞ ബി.ജെ.പി കേരളത്തെ രക്ഷിക്കുന്നതിനെ പരിഹസിച്ചാണ് ട്രോളുകള്‍ രംഗത്ത് വരുന്നത്.

 


Also Read: രണ്ട് നാള്‍മുമ്പ് വേട്ടക്കാരനെ കാണാന്‍ പോയപ്പോള്‍ ഈ തീക്കനല്‍ എവിടെയായിരുന്നു സര്‍; നടിയെ പിന്തുണച്ച സിദ്ദിഖിന്റെ ഇരട്ടത്താപ്പിനെ വലിച്ചുകീറി ഒട്ടിച്ച് സോഷ്യല്‍മീഡിയ


എന്നാല്‍ യാത്ര ആരംഭിച്ചത് മുതല്‍ തന്നെ കാര്യങ്ങള്‍ ആകെ മാറി. ട്രോള്‍ ഗ്രൂപ്പുകളില്‍ പൊങ്കാല ആരംഭിക്കുകയും ചെയ്തു. പയ്യന്നൂരിനെ ഇളക്കി മറിക്കുമെന്ന് പ്രഖ്യാപിച്ച ഉദ്ഘാടന ചടങ്ങ് പ്രാദേശിക പരിപാടിയെ പോലെ ചുരുങ്ങിയതിനെ ട്രോളിയായിരുന്നു ട്രോള്‍ ഗ്രൂപ്പുകളുടെ രംഗപ്രവേശം.

 

പിന്നീട് ദിലീപിന് ജാമ്യം കിട്ടിയതോടെ അമിത് ഷായ്ക്കും സംഘത്തിനും ന്യൂസ് ബോക്‌സുകളില്‍ ഇടം ലഭിക്കാതെ വന്നതും ട്രോളന്മാര്‍ ആഘോഷമാക്കി. യാത്രയ്ക്ക് പ്രതീക്ഷിച്ച ജനപിന്തുണ ഇല്ലാതായതോടെ പരിപാടികളില്‍ മാറ്റം വരുത്തി അമിത് ഷാ ദല്‍ഹിക്ക് തിരിച്ചതായിരുന്നു രണ്ടാം ദിനത്തിലെ പ്രത്യേകത.

 

പിന്നാലെ ജാഥയില്‍ കൂടുതലും ഇതര സംസ്ഥാനക്കാരാണെന്നും ജാഥക്കിടെ സി.പി.ഐ.എം അനുകൂല മുദ്രാവാക്യം മുഴങ്ങിയെന്നുമുള്ള വീഡിയോ പ്രചരിച്ചതോടെ കുമ്മനത്തിന്റെയും സംഘത്തിന്റെയും യാത്ര ട്രോളന്മാര്‍ക്ക് പ്രിയങ്കരമായി തീര്‍ന്നു.


Dont Miss: യുവതിയെ യോഗ കേന്ദ്രത്തില്‍വെച്ച് നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിപ്പിച്ചു; യോഗ സെന്ററിനെതിരെ വീണ്ടും പരാതി


രണ്ടാം ദിനത്തില്‍ ജാഥയിലെ മുഖ്യാതിഥിയായെത്തിയ യു.പി മുഖ്യമന്ത്രി യോഗ ആദിത്യനാഥിന്റെ പ്രസ്ഥാവനകളും ട്രോളന്മാര്‍ കൊണ്ടാടി..
ട്രോളുകള്‍ കാണാം..

 

Image may contain: 4 people, text

Credits:- Nisha Kurian Susan ( TM Group)

Image may contain: 5 people, people smiling, text

Credits:- Shinto Mohan ( TM Group)

Image may contain: 4 people, meme and text

Credits:- Apo Calypto ( TM Group)

അമിട്ട് ഷാ പിണറായിലൂടെ ഉള്ള പദയാത്രയില്‍ പങ്കെടുക്കില്ല..
കാരണം അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും.

Credits : Alby Alex, Rani Thulasi-International Chalu Union – ICU

 

ഉത്തര്‍ പ്രദേശിലെ ആശുപത്രിയില്‍ അനസ്തീസിയ മരുന്നിനു പകരം വ്യവസായികാവശ്യത്തിനുള്ള വാതകം ഉപയോഗിച്ചതിനെ തുടര്‍ന്നു 14 പേര്‍ കൊല്ലപ്പെട്ടു..!

 

Credits:- Shinto Mohan ( TM Group)

പയ്യന്നൂരില്‍ മുങ്ങി ദല്‍ഹിയില്‍ പൊങ്ങി

 

Credits:- Afsu Kattiyam

ഇവരൊക്കെ മലയാളം അറിയാത്ത നമ്മുടെ അണികള്‍ ആണ് ജീ

 

Credits : Siddiquekv Malur-International Chalu Union – ICU

റെയില്‍വേ സ്റ്റേഷന്‍ കഹാം ഹേ….

Credits : Roshan AP

ഇതിന് പിന്നില്‍ മുഖ്യമന്ത്രിയാണെന്ന് കുമ്മനം പ്രതികരിച്ചു

Credits : Faizee shah- International Chalu Union – ICU

നിങ്ങള്‍ക്ക് ഇത് റെയില്‍ പാളം.. ഞങ്ങള്‍ക്ക് അത് വരയന്‍ കക്കൂസ്..

Credits : Nikhil Thootha

Credits : Leonald Daisy Mathew

കാസര്‍കോട് കേരളത്തില്‍ അല്ലാത്തതുകൊണ്ട് ഒരു സമാധാനമുണ്ട്

Credits : Nithin Raj Puthenvilayil – International Chalu Union – ICU

ആ പിന്നെങ്ങനെ അവിടുള്ളോര് പഠിക്കാനാ..

Credits : Arjun V S – International Chalu Union – ICU

Advertisement