പതിവാക്കാം മത്സ്യ വിഭവങ്ങൾ
Health Tips
പതിവാക്കാം മത്സ്യ വിഭവങ്ങൾ
ന്യൂസ് ഡെസ്‌ക്
Sunday, 4th August 2019, 6:44 pm

ഉ​ച്ച​യൂ​ണി​ന് മീ​ൻ​ക​റി​യി​ല്ലെ​ങ്കി​ൽ മ​ല​യാ​ളി​യു​ടെ മ​നം നി​റ​യി​ല്ല.​കൂ​ട്ട​ത്തി​ൽ മീ​ൻ പൊ​രി​ച്ച​ത് കൂ​ടി​യു​ണ്ടെ​ങ്കി​ലോ..​ആ​ഹാ..​സം​ഗ​തി കു​ശാ​ൽ…​നി​ര​വ​ധി ഗു​ണ​ങ്ങ​ളു​ള്ള സീ ​ഫു​ഡ് ഭ​ക്ഷ​ണ​ത്തി​ൽ നി​ർ​ബ​ന്ധ​മാ​യും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ഗ​വേ​ഷ​ക​ർ പ​റ​യു​ന്ന​ത്.

ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ മീ​നു​ക​ളി​ൽ ആ​വ​ശ്യ​ത്തി​ലേ​റെ​യു​ണ്ട്. ശ​രീ​ര​ത്തി​ന് ഏ​റെ ഗു​ണം ചെ​യ്യു​ന്ന​താ​ണ് ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ. സാ​ൽ​മ​ൺ ഫി​ഷി​ൽ ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ കൂ​ടു​ത​ലാ​ണ്. സാ​ൽ​മ​ൺ ഫി​ഷ് ഡ​യ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തും ന​ല്ല​താ​ണ്. സാ​ൽ​മ​ണി​ൽ 1.8 ഗ്രാം ​ഇ​ക്കോ​സ​പ്പ​ന്‍റാ​നോ​യ് ആ​സി​ഡ് അ​ട​ങ്ങി​യി​ട്ടു​ണ്ട്. കൊ​ള​സ്ട്രോ​ൾ, ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ, നീ​ർ​ക്കെ​ട്ട്, ര​ക്ത​സ​മ്മ​ർ​ദ്ദം പോ​ലു​ള്ള അ​സു​ഖ​ങ്ങ​ൾ​ക്ക് ഇ​തു ന​ല്ലൊ​രു പ്ര​തി​വി​ധി​യാ​ണ്. വൈ​റ്റ​മി​ൻ ഡി ​ധാ​രാ​ളം മീ​നി​ലു​ണ്ട്. സ​ന്ധി​ക​ളു​ടെ വ​ള​ർ​ച്ച​യെ സ​ഹാ​യി​ക്കു​ന്ന​ത് വ​ഴി ആ​മ​വാ​തം പോ​ലു​ള്ള രോ​ഗ​ങ്ങ​ൾ വ​രാ​തെ സം​ര​ക്ഷി​ക്കും. സ​ന്ധി​ക്കു​ള്ളി​ലെ എ​ല്ലു​ക​ളെ പൊ​തി​യു​ന്ന ആ​വ​ര​ണ​ത്തി​ന് ഉ​ണ്ടാ​കു​ന്ന നീ​ർ​ക്കെ​ട്ടാ​ണ് ആ​മ​വാ​ത​ത്തി​ന്‍റെ കാ​ര​ണം. സീ ​ഫു​ഡ് ക​ഴി​ക്കു​ന്ന​തി​ലൂ​ടെ ഈ ​രോ​ഗ​ങ്ങ​ളെ അ​ക​റ്റി​നി​റു​ത്താ​നാ​കും.

മീ​നു​ക​ളി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ ക​ണ്ണു​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് ന​ല്ല​താ​ണ്. ക​ണ്ണി​ന്‍റെ കാ​ഴ്ചാ​ശ​ക്തി കൂ​ടു​ന്ന​തി​നു മാ​ത്ര​മ​ല്ല രാ​ത്രി​യി​ൽ കാ​ഴ്ച കു​റ​യു​ന്ന അ​വ​സ്ഥ​യ്ക്കും ഇ​തു പ​രി​ഹാ​ര​മാ​കും. ഹൃ​ദ​യ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​ലും സീ​ഫു​ഡ് വ​ലി​യ പ​ങ്ക് വ​ഹി​ക്കു​ന്നു​ണ്ട്. ശ​രീ​ര​ത്തി​ന്‍റെ പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സി​ങ്ക് ,മീ​നു​ക​ളി​ൽ കൂ​ടു​ത​ലാ​ണ്. ഞ​ണ്ട്, ഓ​യി​സ്റ്റേ​ഴ്സ് ഇ​വ​യി​ലാ​ണ് സി​ങ്ക് കൂ​ടു​ത​ലാ​യു​ള്ള​ത്. ത​ല​ച്ചോ​റി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് മീ​നു​ക​ൾ ക​ഴി​ക്കു​ന്ന​ത് ന​ല്ല​താ​യ​തു കൊ​ണ്ടു​ത​ന്നെ കു​ട്ടി​ക​ളു​ടെ ഭ​ക്ഷ​ണ​ത്തി​ൽ മീ​നു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് ന​ല്ല​താ​ണെ​ന്നും ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു.