എഡിറ്റര്‍
എഡിറ്റര്‍
സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി
എഡിറ്റര്‍
Wednesday 9th August 2017 2:47pm

രാജപുരം: കാസര്‍കോട് കാണാതായ സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി. പുഴയില്‍ നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

പുഴയില്‍ മരത്തില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഒരാഴ്ച മുന്‍പാണ് സന ഫാത്തിമയെ കാണാതാവുന്നത്.


Also Read: വിശ്വാസത്തിന്റെ പേരില്‍ രക്തം സ്വീകരിക്കാന്‍ വിസമ്മതിച്ച 25 കാരി ഗുരുതരാവസ്ഥയില്‍: സംഭവം കൊച്ചിയില്‍


വീടിനടുത്തുള്ള ഓടയില്‍ വീണതാകാമെന്ന സംശയത്തെത്തുടര്‍ന്ന് നാട്ടുകാരും പൊലീസും ഒരാഴ്ചയായി തിരച്ചില്‍ നടത്തുകയായിരുന്നു. ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തിലെ പ്രത്യേക സംഘവും ഇന്നലെ തിരച്ചില്‍ നടത്തിയിരുന്നു.

വീടിനു സമീപത്ത് നിന്നും രണ്ട് കിലോമീറ്റര്‍ അകലെയുള്ള പുഴയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

Advertisement