എഡിറ്റര്‍
എഡിറ്റര്‍
സൈന സ്വിസ് ക്വാര്‍ട്ടറില്‍
എഡിറ്റര്‍
Saturday 16th March 2013 12:55am

ബേസല്‍: ഇന്ത്യയുടെ ലോക രണ്ടാം നമ്പര്‍ താരം സൈന നെഹ്‌വാള്‍ സ്വിസ് ഓപ്പണ്‍ ഗ്രാന്‍പ്രി ഗോള്‍ ബാഡ്മിന്റന്‍ ക്വാര്‍ട്ടറിലെത്തി.

Ads By Google

ബള്‍ഗേറിയയുടെ പെറ്റിയ നെദെല്‍ചേവയെ 21-15, 21-10ന് അനായാസം തോല്‍പിച്ചാണ് സൈ ക്വാര്‍ട്ടറില്‍ കടന്നത്.  നിലവിലുള്ള ചാംപ്യനും ടോപ് സീഡുമായ സൈന പ്രീക്വാര്‍ട്ടറില്‍ അരമണിക്കൂറിനുള്ളിലാണ് എതിരാളിയെ തകര്‍ത്തത്.

ഇതോടെ പെറ്റിയയ്‌ക്കെതിരായ എട്ടു മല്‍സരങ്ങളില്‍ ആറിലും സൈനയ്‌ക്കൊപ്പമായി വിജയം. പുരുഷ പ്രീക്വാര്‍ട്ടറില്‍ എച്ച്.എസ്. പ്രണോയ് ചൈനീസ് തായ്‌പേയിയുടെ ടീന്‍ ചെന്‍ ചൗവിനോടു തോറ്റു പുറത്തായി (16-21, 21-15, 15-21).

Advertisement