പിറന്നാളിന് ഷര്‍ട്ട് ചോദിച്ച കുട്ടിക്ക് ജെയ്‌സി ഊരി നല്‍കി മാനെ, വൈറലായി ചിത്രം
Football
പിറന്നാളിന് ഷര്‍ട്ട് ചോദിച്ച കുട്ടിക്ക് ജെയ്‌സി ഊരി നല്‍കി മാനെ, വൈറലായി ചിത്രം
ന്യൂസ് ഡെസ്‌ക്
Thursday, 17th October 2019, 12:18 am

ആഫ്രിക്കന്‍ ഫുട്‌ബോള്‍ താരം സാദിയോ മാനെ ഫേസ്ബുക്കില്‍ പങ്കു വെച്ച് ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇന്ന് എന്റെ ജന്‍മദിനമാണ് നിങ്ങളുടെ ഷര്‍ട്ട് എനിക്കു തരുമോ എന്നെഴുതിയ ഒരു കുട്ടിക്ക് ഇട്ടിരുന്ന ജേഴ്‌സി ഊരി നല്‍കുന്ന ചിത്രമാണിത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മാനെ തന്നെയാണ് ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ചിത്രം കണ്ട ആരാധകര്‍ മാനെയ്ക്ക് അഭിനന്ദന പ്രവാഹവുമായി എത്തിയിരിക്കുകയാണിപ്പോള്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആഫ്രിക്കയുടെ അഭിമാനമാണ് മാനെ എന്നാണ് ആരാധകര്‍ പറയുന്നത്.